പൂമ്പാറ്റ


ചേലേറുന്നൊരു പൂമ്പാറ്റ

എെന്തരു ചന്തം നിന്നെ കാണാൻ

എത്രമനോഹരമാണൂ നീ

പല പല വർണത്തിൽ പൂമ്പാറ്റ

പൂക്കൾതോറും തേൻകടിക്കും പൂമ്പാറ്റ

എന്തൊരു ചേലാ പൂമ്പാറ്റ.

 

വൈഷണവ് വി ആർ
2A ഗവ : എൽ പി എസ് കുറ്റിയാണി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത