ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ടു  അസ്സംബ്ലി ചേർന്നു ലഹരി വിരുദ്ധ പ്രതിജ്ഞയും തുടർന്നു ലഹരിവിരുദ്ധ ബോധവത്കരണ റാലിയും ഫ്ലാഷ് മോബും

സംഘടിപ്പിച്ചു .