ക‍ുയിൽ


ക‍ുയിലേ ക‍ുയിലേ ക‍ുയിലാളേ
കൂ കൂ കൂ കൂക‍ും ക‍ുയിലാളേ
എന്തൊര‍ു രസമാ നിൻപാട്ട്
ഏറ്റ‍ു പാടാൻ കൊതിയ‍ുണ്ട്
തൊട്ട‍ു നോക്കാൻ കൊതിയ‍ുണ്ട്
അട‍ുത്ത് വന്നാൽ പോകര‍ുതേ
നിന്നെ തൊട്ട‍ു രസിക്കാനായി
അരികത്തേക്ക് വന്നോട്ടെ.
 

 

ശിവപ്രിയ ഇ
2 B ഗവ എൻ എസ് എൽ പി എസ് എരമല്ലൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത