ഉറവ പരിസ്ഥിതി ക്ലബ്


             ഉറവ  പരിസ്ഥിതി ക്ലബിന്റെ ഉദ്‌ഘാടനം പി ടി എ  പ്രസിഡന്റ്  വി വി വിനോദ് നിർവഹിച്ചു.അബ്ദുൽഗഫൂർ മാസ്റ്റർ ക്ളബിന്റെ ചുമതല വഹിക്കുന്നു. ക്ളബ്ബിന്റെ നേതൃത്വത്തിൽ  വളരെ നല്ല രീതിയിൽ ചക്ക മഹോത്സാവം നടത്താൻ കഴിഞ്ഞു.