എൻ സി സി
സ്കൂളിൽ എൻ സി സി ബാച്ച് പ്രവർത്തിച്ചുവരുന്നു.ഇപ്പോൾ എട്ട് ഒമ്പത് ക്ലാസുകളിലായി ആൺകുട്ടികളുമായി പെൺകുട്ടികളുമായി 80 കേഡറ്റുകൾ പരിശീലനം നേടി വരുന്നു. ഒന്നാം വർഷക്കാരെ ജൂനിയർ കേഡറ്റുകൾ എന്നും രണ്ടാം വർഷക്കാരെ സീനിയർ കേഡറ്റുകൾ എന്നും അറിയപ്പെടുന്നു.സാധാരണയായി തിങ്കൾ , വെള്ളി ദിവസങ്ങളിലാണ് കേഡറ്റുകൾക്ക് പരിശീലനം നൽകിവരുന്നു.കേരളത്തിനകത്തും പുറത്തുമുള്ള ക്യാംപുകളിൽ നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും നല്ല നിലവാരം പുലർത്തുകയും ചെയ്യുന്നു.മറ്റ് സാമൂഹ്യപ്രവർത്തനങ്ങളിലും കേഡറ്റുകൾ ഏർപെടുന്നുണ്ട്.രഞ്ജിത്ത് മാസ്റ്റർ എ എൻ ഓ ആയി പ്രവർത്തിക്കുന്നു.