ഗവ.എച്ച് .എസ്.എസ്.പാല/അക്ഷരവൃക്ഷം/ഇത്തിരിക്കുന്നൻ കൊറോണ

ഇത്തിരിക്കുന്നൻ കൊറോണ

പുതുവർഷത്തിൽ വിരുന്നെത്തി
ഇത്തിരിക്കുന്നൻ കൊറോണ
മാനവർക്കെല്ലാം മഹാഭിതിയായ്
മഹാമാരിയായ് കൊറോണ
കോവിഡ് എന്ന പേരും കിട്ടി
ഭയന്നു വിറച്ചു ലോകരെല്ലാം
പനിയും തന്നു ചുമയും തന്നു
ശ്വാസവും എടുത്തു ജീവനും എടുത്തു
ഇത്തിരി കുന്നൻ കൊറോണ
ഇന്ത്യൻ മണ്ണിലും കാലുകുത്തി
ഇത്തിരിക്കുന്നൻ കോവിഡ്
ലോക്കഡോൺ ആക്കി പൊരുതി
നിന്ന് -ഇന്ത്യൻ മക്കൾ ഒന്നിച്ചായി
വൃത്തിയാക്കി പരിസരമെല്ലാം
ഒന്നാമതായി പൊരുതി പരത്തി
കൊറോണ എന്ന വൈറസിനെ
ഭീകരനെതിരെ പൊരുതി
ലോകമാതൃകയായയി
ഒന്നാമതായി രാജ്യത്ത്
എന്റെ നാട് കേരളവും
 

ഋഷികേശ്
2A ജി എച്ച് എസ് എസ് പാല
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത