2024 25 വർഷത്തെ കൂത്തുപറമ്പ് സബ്ജില്ല സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് ചിറ്റാരിപ്പറമ്പിലെ വിദ്യാർത്ഥികൾ കിരീടം നേടി