Login (English) Help
അവൾ ലോകം കീഴടക്കുവാൻ മനുഷ്യരാശിയെ തുടച്ചുനീക്കാൻ ശാപഭൂമിയിൽ നിന്നുയിർകൊണ്ടവൾ ഉച്ചനീചത്വങ്ങൾ നോക്കാതെ ജാതി മത വർഗ്ഗ വർണ്ണ ഭേദമില്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്നവൾ പുറത്തിറങ്ങി നടക്കുന്ന തലതിരിഞ്ഞ സന്തതികളെയും അവൾ വല വീശി കൊല്ലും അത് നിശ്ചയം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത