ഭൂമി തൻ കോണിൽ- പിറന്നൊരാ വൈറസ്
അറിയാതെ മനുശ്യനെ -കൊന്നൊരാ വൈറസ്
രാജ്യത്തെ ഒന്നാകെ മുൾ- മുനയിൽ നിർത്തവേ
മരണത്തെ മാടി
വിളിക്കരുതാരുമേ
അകലം പാലിക്കുക നമ്മളോഓരോരുത്തരും
കഴുകുക കൈയ്യും- മുഖവും നഖങളും
ശുചിയോടെ നിത്യവും
പാലിക്കയാണെങ്കിൽ -
കയറില്ല ദേഹത്തു കൊറോണയാണെങ്കിലും