മധ്യ തിരുവതാംകൂറിന്റെ ഒരു ഭാഗമാണ് തെങ്ങമം കൂടുതലും അച്ചടി ഭാഷ തന്നെയാണ് സംസാരിക്കുന്നത്,എടുത്തു പറയത്തക്കതായി പ്രാദേശികമായ ഭാഷ വകഭേദങ്ങളോ ആചാരാനുഷ്ടാനങ്ങളോ ഒതുക്കും തന്നെയില്ല.