സ്കൂളിലെ ഐറ്റി ക്ളബ്ബിന്റെ കീഴിൽ കുട്ടിക്കൂട്ടം എന്ന പേരിൽ കമ്പ്യൂട്ട൪ ഉപകരണങ്ങളുടെ പരിപാലനത്തിനായി ഇരുപതോളം കുട്ടികൾ ഉണ്ട് . ഇവ൪ക്ക് ഐ ടി സ്കൂളിന്റെ പിശീലനപരിപാടികൾക്ക് പുറമെ സ്കൂളിൽ തന്നെ നിരവധി പരിശീലനങ്ങളും സംഘടിപ്പിക്കാറുണ്ട്.സ്കൂളിന്റെ ഐടി പ്രവ൪ത്തനങ്ങളിൽ ഇവരുടെ പങ്ക് വളരെ വലുതാണ്.