എന്നെക്കാൾ നന്നായി നിന്നെ വർണിക്കാൻ പലരുണ്ട്
കൊറോണയെ.
പിന്നെ നിന്നെ ഞാൻ
എങ്ങനെ
വർണിക്കാൻ ആണ് ?
എന്നെക്കാൾ നന്നായി
നിന്നെയും
വിവരിച്ച പലരുണ്ട്
പിന്നെ നിന്നെ ഞാൻ
എങ്ങനെ
വിവരിക്കാനാണ് ?
പിന്നെ നിന്നെ പേടിച്ചു
മനുഷ്യർ
വട്ടം കൂടാനും
കുടിച്ചിടാനും
നാട്ടിൻപുറത്ത് പോലും
ആരുമില്ല. മനുഷ്യർ
എല്ലാവരും വീട്ടിൽ
ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ
തളർന്നു വീഴും. മനുഷ്യർ
എല്ലാരും ഒന്നായി ചേർന്നു
നിന്നാൽ നമ്മൾ
വിജയം കൈവരിക്കും.