ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
സ്നേഹം നൽകണം സ്വീകരിച്ചീടണം സ്നേഹിക്കുവാൻ നാം പഠിച്ചിടേണം ലാഭനഷ്ടങ്ങൾ നോക്കി സ്നേഹിച്ചിടാതെ നാം നിഷ്കാമമായി സ്നേഹിക്കാൻ പഠിക്കണം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 02/ 2025 >> രചനാവിഭാഗം - കവിത