തിങ്കൾ

തങ്ക പ്രദ പോലെ
വെള്ളിമീൻ പോലെ
കൊന്നപ്പൂ പോലെ
പൊൻകിനാവുപോലെ
നീ എന്നിൽ നിറയുന്നു തിങ്കളേ

 

സംഗീത
9A ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 02/ 2025 >> രചനാവിഭാഗം - കവിത