തുരത്തണം തകർക്കണം ഈ മഹാമാരിയെ
കരുതണം പൊരുത്തണം ഒരുമിച്ചു നിൽക്കണം
ജാതിയില്ല മതമില്ല കക്ഷിരാഷ്ട്രീയമില്ല
ഭാഷയില്ല വേഷമില്ല ദേശഭേദങ്ങളില്ല
അറിവുള്ളവർ പറയുന്നത് അനുസരിച്ചിടേണം
തകരാതെ പടരാതെ നോക്കണം തുരത്തണം
തുരത്തണം തകർക്കണം ഈ മഹാമാരിയെ
കരുതണം പൊരുതണം ഒരുമിച്ചു നിൽക്കണം
"ലോക സമസ്താ സുഖിനോ ഭവന്തു.