ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/ഫ്രീഡം ഫെസ്റ്റ്
Freedom Fest 2023
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി പോസ്റ്റർ രചനാ മത്സരം നടത്തി മികച്ചവ കണ്ടെത്തി പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയുണ്ടായി .
ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ ഫ്രീഡം ഫസ്റ്റ് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഗാഥ ടീച്ചർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സൂര്യപ്രകാശം നിലയ്ക്കുമ്പോൾ ലൈറ്റ് കത്തുകയും ഗേറ്റ് അടയുകയും ചെയ്യുന്ന പാർക്ക്, സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടോൾഗേറ്റ് ഇവ ഫെസ്റ്റിലെ കൗതുകമായി. ഗെയിം കോർണർ കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു. സാങ്കേതികവിദ്യയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാനുള്ള താൽപര്യം കുട്ടികൾ ജനിപ്പിക്കാൻ ഇത്തരം ഫെസ്റ്റ്കൾക്ക് സാധിക്കും