ഗവ.എച്ച്എസ്എസ് ആറാട്ടുതറ/സ്പോർ‌ട്സ് ക്ലബ്ബ്

കായികരംഗത്ത് മികച്ച കുട്ടികളെ കണ്ടെത്തി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്പോർട്സ് ക്ലബ് പ്രവർത്തിക്കുന്നു.വിദ്യാർത്ഥികൾക്ക് കായിക പരിശീലനം,യോഗപരിശീലനം,കരാട്ടെ പരിശീലനം തുടങ്ങിയവ ക്ലബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.