ഗവ.എച്ച്എസ്എസ് ആറാട്ടുതറ/ആർട്സ് ക്ലബ്ബ്
വിദ്യാർത്ഥികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും ആട്സ് ക്ലബ് നേതൃത്വം നൽകുന്നു,2021-22 അധ്യയനവർഷത്തിൽ മാനന്തവാടി ബി ആർ സി നടത്തിയ കലാഉത്സവ് പരിപാടിയിൽ കളിപ്പാട്ട നിർമ്മാണത്തിൽ അലൻ മാത്യുവും, ഉപകരണസംഗീതത്തിൽ ഹരികൃഷ്ണൻ ബാബുവും സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമായ നേട്ടമാണ്.