ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/വിദ്യാരംഗം
(ഗവൺമെൻറ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/വിദ്യാരംഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരം ആഘോഷിച്ചു.കഖാരചന, ചുമർപത്രിക, പൂസ്തകപ്രദർശനം, ഓരോ ക്ളാസുലം വായനാമൂല ഇവ സംഘടിപ്പിച്ചു.പൂർവ വിദ്യാർത്ഥിയായ ശ്രീ .വേണു തെക്കേമഠം കാർട്ടബൺ രചനയിൽ പര്ശീലനം നൽകി.