ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സോഷ്യൽ സയൻസ് ക്ലബ്ബ്

*സോഷ്യൽ സയൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക ജനസംഖ്യാദിനാചരണവും ക്ളബ്ബിന്റെ ഉദ്ഘാടനവ‌ും ഒന്നിച്ച് നടത്തി.
*ഹിരോഷിമ- നാഗസാക്കി ദിനാടരണം യ‌ുപി, ഹൈസ്‌ക്കൂൾ തലത്തിൽ നടത്തി.
*സോഷ്യൽ സയൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ എത്താൻ കഴിയാത്ത കുട്ടികളുടെ വീട് സന്ദർശനം നടത്തി.
* സ്വാതന്ത്ര്യ ദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി പ്രാദേശിക ചരിത്ര രടന സംധടിപ്പിച്ച‌ു. 
 * സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സ്കൂൾതലത്തിൽ മത്സരങ്ങൾ നടത്തി.
  *സോഷ്യൽ സയൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണം പ്രോഗ്രാം സംഘടിപ്പിച്ചു.