തുടർന്ന് ഓരോ ക്ലാസ്സിലേയും വിദ്യാർത്ഥികൾ അവരവരുടെ ക്ലാസ്സ് ടീച്ചേഴ്സിനേയും പഠിപ്പിക്കന്ന അധ്യാപകരേയും ആദരിക്കുകയും ചെയ്തു.ശേഷം ഉച്ചവരെയുള്ള നാല് പീരിയേഡുകളിൽ കുട്ടികൾ അധ്യാപകരായി ക്ലാസ്സെടുക്കുകയും ചെയ്തു.

പൂർവ്വ അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിക്കുന്നു.