ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി / പൊതു വിദ്യാഭ്യാസ സംരക്ഷ്ണ യജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

ഗവണ്‍മെന്‍റ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി സ്കൂളിലല്‍ 27/01/2017 രാവിലെ 10-ന് സ്‌കൂള്‍ അസംബ്ലി ചേര്‍ന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞപരിപാടികളെ സംബന്ധിച്ച ലഘുവിവരണം നടത്തി. തുടര്‍ന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനവും അത് വിശദമാക്കുന്ന കുറിപ്പും അസംബ്ലിയില്‍ വായിച്ചു. സ്‌കൂള്‍ സംരക്ഷണ സമിതിയും പി.റ്റി. എ യും പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു.

 
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം 27/01/2017
 
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം 27/01/2017