ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/വ‍ർണ്ണ പൂമ്പാറ്റ

വ‍ർണ്ണ പൂമ്പാറ്റ     

പ‍ൂക്കളിൽ തേൻ ക‍ുടിക്കാൻ പാറി
നടക്ക‍ും വർണ്ണ പ‍ൂമ്പാറ്റ
എന്താ ഭംഗി
നിന്നെ കാണാൻ
പാറി പാറി നടക്ക‍ും
വർണ്ണ പ‍ൂമ്പാറ്റ
 

ശിവാനി ശിവപ്രകാശ്
1 D ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത