രോഗം

ദൈവത്തിൻ നാടായ കേരളത്തിൽ
കൊറോണ എന്നൊരു വലിയ രോഗം
എന്തുചെയ്യും നമ്മൾ എന്തു ചെയ്യും
ഭക്ഷണത്തിന് ക്ഷാമം കേരളത്തിൽ
ലോക്കഡൗണിന് അടിമയായ് ആളുകളും
ആരോഗ്യമന്ത്രിയും ഡോക്ടർമാരും
നമ്മുടെ രക്ഷക്കായി പാഞ്ഞിടുന്നു
നമുക്ക് ഒന്നിച്ചു കീഴടക്കാം
കൊറോണ എന്നൊരു മഹാമാരിയെ

ഗൗരി എൽ
5F ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത