ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/കേട്ടോ കൂട്ടുകാരെ

കേട്ടോ കൂട്ടുകാരെ

കൊറോണ എന്നൊരു
 വൈറസിറങ്ങി കൂട്ടുകാരെ കേട്ടോ....
 അതിന് പ്രതിരോധ മരുന്നുകളും കുത്തിവെപ്പുകളും
 ഇല്ലെന്ന് കൂട്ടുകാരെ കേട്ടോ.....
അതിനാൽ നമ്മൾ കൈകൾ കഴുകി വൃത്തിയായിരിക്കണo മാത്രമല്ലാ വെള്ളം ധാരാളം കുടിക്കണമെന്നാ
 കേട്ടോ കൂട്ടുകാരെ....
വീട്ടിൽ തന്നെ ഇരുന്ന് കളിക്കാം,
കളിയിലൂടെ പഠിക്കാം....
പുറത്തിറങ്ങുന്നത് ,
അത് ആപത്താണ്
കേട്ടോ കൂട്ടുകാരെ....
നിങ്ങൾ
സുരക്ഷിതരാകേണേ....

പാർവതി എസ് ആർ
5B ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത