ലഹരി വിരുദ്ധ ദിനത്തിൽ എക്സൈസ് ഓഫീസർ ക്ലാസ്സെടുക്കുകയും എല്ലാവരോടും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കാനും അതിലുപരി അത് പ്രാവർത്തികമാക്കാനും നിർദേശിച്ചു.