2023 -2024  അധ്യയന  വർഷത്തെ  എല്ലാ പ്രവർത്തനങ്ങളും മികച്ചരീതിയിൽ  നടത്താൻ സാധിച്ചു.പരിസ്ഥിതി ദിന ആചരണത്തിന്റെ അൻപതാം വാർഷികം തിരുവനന്തപുരം സൗത്ത് ഉപജില്ലാതല ഉദ്ഘാടനം  സ്കൂളിൽ വെച്ച് നടത്തുകയുണ്ടായി .2.[1][2] [3]