ലഹരിവിരുദ്ധക്ലബ്

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയായുള്ള കേരളമൊട്ടുക്കുമുള്ള ക്യാമ്പയിൻ വേണ്ടി നടത്തിയ അധ്യാപക പരിശീലനത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് മുഴുവൻ അധ്യാപകരും പങ്കെടുക്കുകയുണ്ടായി.ഒക്ടോബർ ആറിന് സ്കൂളിൽ വളരെ വിപുലമായ പരിപാടികൾ ആണ് ഒരുക്കിയത്.