ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/''' പേടി വേണ്ട''

പേടി വേണ്ട

പേടി വേണ്ട പേടി വേണ്ട
ഓടിച്ചിടും നാം കൊറോണയെ
തെല്ല് പേടി കൂടാതെ പൊരുതണം കൊറോണയെ.
പേടിയല്ല ശ്രദ്ധയാണ് കരുതലാണ് വേണ്ടത്.
ഓർക്കുക നാം ഓർക്കുക ഈ സമയവും കടന്നുപോകും.
സോപ്പ് കൊണ്ട് കൈകൾ നന്നായി കഴുകണം.
മറയ്ക്കണം വായും മൂക്കും തൂവാല കൊണ്ട്.
വീട്ടിലിരുന്ന് പൊരുതണം പൊരുതണം കൊറോണയെ
കരുതലാണ് വേണ്ടത്. ഭയപ്പെടേണ്ടതില്ല നാം.

 
നാസിയ
3 A ഗവ. വി എച്ച്.എസ്സ്.എസ്സ്. വീരണകാവ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത