ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/അക്ഷരവൃക്ഷം/ഗോ കൊറോണ

ഗോ കൊറോണ


കൊറോണയുടെ കാലമല്ലേ
കൊല്ലുമല്ലൊ ലോകരെയെല്ലാം
കൊല്ലണ്ടെങ്കിൽ പാലിക്കാം
വ്യക്‌തി ശുചിത്വം സാമൂഹിക അകലം
ലോക്ക് ഡൗൺ അല്ലെ വീട്ടിലിരിക്കാം
ലോക്ക് പൊളിക്കാൻ നോക്കണ്ട
ലോക്ക് പൊളിച്ചാൽ ലോക്കാകും
പിന്നെന്നന്നേക്കും കൊറോണയാൽ
കൊറോണയെന്നൊരു മഹാമാരി
തടുത്തു നിർത്താം നമ്മൾക്കതിനെ
ആരോഗ്യമുള്ളൊരു ഭാവിക്കായി
അനുസരിക്കു ആരോഗ്യപ്രവർത്തകരെ
സോപ്പും സാനിറ്റൈസറും
ഉപയോഗിച്ച് കൈകഴുകൂ
ബ്രേക്ക് ദി ചെയിൻ ഗോ കൊറോണ

 

അൽസഫ സക്കീർ
5 A ജി വി എച്ച് എച്ച് എസ്സ് എസ്സ് ആലംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത