വിപുലമായ ഒരു പുസ്തക ശേഖരവും സുസജ്ജമായ റീഡിങ് റൂമും ചേർന്ന് ഗ്രന്ഥശാല മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.