ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ പൂമ്പാറ്റ

പൂമ്പാറ്റ      

മഴവിൽ വർണങ്ങൾ ചേർത്ത നിൻ
ചിറകുകൾ നിങ്ങൾക്കിതാര് നൽകി
പാറി കളിക്കുന്ന നിൻ ചിറകിൽ
വർണ്ണങ്ങൾ ഏതെന്ന് ആരറിവു
പൂവുകൾ തോറും നീ
ഓടിടവേ
വർണ്ണങ്ങൾക്ക് മങ്ങൽ എൽകുകില്ലേ
പൂവിൻ മധു നുകർന്നു നിന്റ
പൂമേനി വാടി തളരുകില്ലേ
ഓടിക്കളിക്കുന്ന നിൻ മേനിയിൽ
ഒന്ന് തഴുകുവാൻ മോഹിപ്പൂ ഞാൻ
ഓടികളയല്ലേ എൻ വർണ്ണമേ
ഓമന തിങ്കളായ് നീ വരണേ

രാഗേഷ് ബി എസ്
5 B ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത