ഗണിതത്തിൽ കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കുന്നതിനായി പസ്സിൽസ്, പാറ്റേൺസ് തുടങ്ങി പല പ്രവർത്തനങ്ങളും ചെയ്തു. ഓണക്കാലത്ത് കുട്ടികൾ ഡിജിറ്റൽ അത്തപ്പൂക്കളം നിർച്ചിച്ചു. ചുറ്റളവും പരപ്പളവും എന്ന ആശയത്തിൽ കുട്ടികളെ കൊണ്ട് പ്രോജക്ട് തയ്യാറാക്കി അവതരിപ്പിച്ചു. ഗണിത ക്ലബ് പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.