Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷത്തെയും പോലെ തന്നെ ഈ വർഷവും വിവിധ പരിപാടികൾ നടത്താൻ സാധിച്ചു.

തിരുവനന്തപുരം ജില്ലയിൽ സാമൂഹ്യശാസ്ത്ര Hat- trick overall കരസ്ഥമാക്കാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞു.