മനസ്സിനെയും ശരീരത്തിനെയും ശുദ്ധ മാകുന്ന മൂന്ന് അക്ഷരമാണിത് പാലിക്കുവിൻ ശുചിത്വം ശുചിത്വം നമ്മുടെ അവകാശമാണ് കൂട്ടരേ കാണുന്നു പുതു രോഗങ്ങൾ അതു നമ്മെ നശിപ്പിക്കുന്നു മടങ്ങു വിൻ കൂട്ടുകാരെ ശുചിത്വത്തിലേക്ക്
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത