ജാഗ്രത

പോരാടുവാൻ സമയമായി കൂട്ടരേ.......
 പ്രതിരോധ മാർഗത്തിലൂടെ പൊട്ടിച്ചെറിയാം
നമുക്കീ ദുരന്തത്തിനാലയടികളിൽ നിന്നും മുക്തി നേടാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം
ഭയക്കാതെ ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം
       "ഈ ലോക നന്മയ്ക്ക് വേണ്ടി"

ഭൂമിക വി ബൈജു
1 സി ജി വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത