ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്‌കൂളിനു കഴിഞ്ഞിട്ടുണ്ട്.

ദേശീയ അധ്യാപക അവാർഡ്

2006 മുതൽ 2015 വരെ ഈ സ്കൂളിന്റെ പ്രഥമാധ്യാപകനായി സേവനമനുഷ്ഠിച്ച ശ്രീ വർഗ്ഗീസ്. പി.പീറ്റർ 2015 ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാർഡും, ദേശീയ അധ്യാപക അവാർഡും കരസ്ഥമാക്കി.