ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/അക്ഷരവൃക്ഷം/കൊറോണ ... മഹാമാരി.
കൊറോണ ... മഹാമാരി.
2019 ഡിസംബറിൽ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരിലോകം മുഴുവൻ പടർന്ന്, ഇന്ന് നമ്മുടെ ഭാരതത്തിലും നമ്മുടെ കൊച്ചു കേരളത്തിലും പിടിപെട്ടിരിക്കുന്നു ഈ വിപത്തിനെ നമ്മുക്കിടയിൽ നിന്നും അകറ്റുന്നതിനായി നമ്മുടെ ഭരണകൂടവും പോലീസ് സംവിധാനങ്ങളും, ഡോക്ടർമാരും, നഴ്സുമാരും വളരെയധികം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു അത് നമ്മുടെ നന്മയ്ക്ക് വേണ്ടിയാണ്. അതിനായി നാം അവർ പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. നമ്മൾ ചെയ്യേണ്ട കാര്യത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് വ്യക്തി ശുചിത്വം, സാമൂഹിക അകലം പാലിക്കുക, പരിസരം ശുചീകരിക്കുക, വീട്ടിൽ നിന്നും പുറത്തിറങ്ങാതിരിക്കുക എന്നത്. എങ്കിൽ മാത്രമേ ഈ വിപത്തിനെ നമുക്കിടയിൽ നിന്നും തുരത്താനാകു....
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |