ലഹരി അരുത്


ഗവൺമെന്റ് യു. പി. എസ്. വെള്ളറട സ്കൂൾ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി 11 കേന്ദ്രങ്ങളിലായി ശ്രീമതി. റോസ് മേരി ടീച്ചറിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബുകൾ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശങ്ങളും ലഹരിക്കെതിരെ കുട്ടികൾ മനുഷ്യ ചങ്ങലയും സംഘടിപ്പിച്ചു.