സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശാസ്ത്രരംഗം ക്ലബിന്റെ whatsapp കൂട്ടായ്മയായ 'Smart Energy Program Kottayam' നടത്തിയ 'ഊർജോത്സവം- 2021' water colouring എൽ പി വിഭാഗം മത്സരത്തിൽ നന്ദന രാജ്‌കുമാർ (സ്റ്റാൻഡേർഡ് IV) രണ്ടാം സ്ഥാനം നേടി.