ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/അക്ഷരവൃക്ഷംകോവി‍ഡ്പ്രതിരോധം

കോവിഡ് പ്രതിരോധം

ഓടിക്കാം ഓടിക്കാം കോവിഡിനെ
കൈകൾ സോപ്പിനാൽ കഴുകിടേണം
ആഹാരം നന്നായി കഴിച്ചിടേണം
ആരോഗ്യം നന്നായി കാത്തിടേണം
പഴവും പച്ചക്കറിയും കഴിക്കുമെങ്കിൽ
കൊറോണ വൈറസിനെ മാറ്റിനിർത്താം
പോലീസും മന്ത്രിയും ഡോക്ടർമാരും
പറയുന്നത് നാം കേട്ടിടെണം
പേടിക്കാതെ ഒന്നായി മുന്നേറി നമുക്ക്
കോവിഡ് - 19 നെ നശിപ്പിച്ചിടാം

അദ്വൈത്. എ
2 B ഗവ.യു.പി.എസ്.കുന്നത്തുകാൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത