സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1935 -ൽ ശ്രീ നാരായണ ഗുരുവിന്റെ അനുഗ്രഹത്തോടുകൂടി അക്കരപ്പാടത്തു SNDP സ്ഥാപിച്ച "രാമചന്ദ്രവിലാസം "സ്കൂളാണ് ഇപ്പോള് അക്കരപ്പാടം ഗവണ്മെന്റ് യു പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നത് . ഈസ്കൂളിന്റെ ആദ്യ മാനേജർ കളത്തിൽ ശ്രീ.ആനന്ദൻ ശങ്കു ആയിരുന്നു . ഈ സ്കൂളിന്റെ ആരംഭം പിന്നോക്ക സമുദായത്തിൽ പെടുന്ന തദ്ദേശ്ശ വാസികൾക്ക് ഒരു അനുഗ്രഹമായിതീർന്നു