സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

5  മുതൽ 7 വരെയുള്ള ക്ലാസ്സുകളാണ് പ്രൈമറി വിഭാഗത്തിൽ ഇവിടെ ഉള്ളത് .ഈ വിഭാഗത്തിൽ 377 പെൺകുട്ടികളും 322 ആൺകുട്ടികളും പഠിക്കുന്നു  .ആകെ 21  ഡിവിഷനുകളാണ് പ്രൈമറി വിഭാഗത്തിൽ ഉള്ളത് .