ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്/അക്ഷരവൃക്ഷം/പ്രകൃതി

പ്രകൃതി

പുലരിതൻ കിളിപ്പാട്ട് കേട്ട് ഞാനുണർന്നു.
എൻ നയനങ്ങൾ പ്രകൃതിയെ വീക്ഷിച്ചു.
അമ്മ തൻ മടിയിലെന്ന പോലെ,
പ്രകൃതിയെൻ മേനിയിൽ തലോടി.
പൂക്കൾ തൻ തേൻ നുകരുവാൻ, വന്ന പൂമ്പാറ്റ പോൽ
ഞാനും പാറി നടക്കവേ
അമ്മയെ പോലെ നാം
പ്രകൃതിയെ സ് നേഹിച്ചാൽ
ആ സ്നേഹം എന്നും തിരിച്ചു കിട്ടും.
 

മുഹമ്മദ് അൻസിൽ എച്ച്
9 എ ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത