സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1951 ൽ ഗവണ്മെന്റ് ഏറ്റെടുക്കുകയും സ്കൂളിന്റെ പേര് ഗവ.ന്യൂ .എൽ .പി .എസ് .എന്ന് മാറ്റുകയും ചെയ്തു.തീരദേശമേഖലയിൽ സ്ഥിതിചെയ്യുന്ന സ്കൂൾ ആയതിനാൽ കയർത്തൊഴിലാളികളുടെ മക്കളായിരുന്നു അക്കാലത്തു സ്കൂളിലെ കുട്ടികളിൽ അധികവും .