വ്യായാമം ചെയ്യാം നിത്യേന
ഉപേക്ഷിച്ചീടാം നമുക്ക്
കോള, ബർഗർ ഷവർമ
കൃഷി ചെയ്തീടാം
വീട്ടുവളപ്പിൽ ഹാ
ചേന, ചേമ്പ് മരച്ചീനി
ഇവ കഴിക്കൽ
പതിവാക്കാം
ഇലക്കറികൾ കഴിച്ചീടാം
ആരോഗ്യം സംരക്ഷിക്കാൻ
ബ്രോയിലർ ചിക്കൻ
വേണ്ടേ വേണ്ട
അരയ്ക്കൽ ഇടിയ്ക്കൽ
അലക്കൽ ഇവ പതിവാക്കാം
രുചിയോടങ്ങനെ കഴിച്ചീടാം
നാടൻ ഭക്ഷണം
പാലിക്കേണം നമ്മൾ
പാലിക്കേണം
നല്ല ശീലങ്ങൾ
പാലിക്കേണം