ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/Say No To Drugs Campaign
ലഹരിമുക്ത കേരളം എന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് ക്ലാസുകൾ നൽകി. പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ക്യാംമ്പെയിന്റെ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥി ചങ്ങല സൃഷ്ടിച്ചു.