എല്ലാ മനുഷ്യർക്കും ഭയം കൊറോണ വൈറസ് ഭയം ഭയമല്ല വേണ്ടത് നമുക്ക് "ജാഗ്രത" യാണ് വേണ്ടത് കൂട്ടം കൂടലല്ല വേണ്ടത് അകലമാണ് വേണ്ടത് ഹസ്തദാനം വേണ്ട നമുക്ക് നമസ്തേ മതി വീട്ടിൽ ഇരുന്നു പ്രാർത്ഥിക്കാം നല്ലൊരു നാളേക്കായി .....
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 27/ 01/ 2024 >> രചനാവിഭാഗം - കവിത