മുന്നേറാം

വീടും പരിസരവും വൃത്തിയായെന്നാൽ രോഗത്തിൽ നിന്നകന്നീടാം
ഇടയ്ക്കിടെ കൈകൾ കഴുകാം
വൈറസിനെ തുരത്തീടാം
ചുമയ്ക്കും തുമ്മലിനും
വാ പൊത്തീടാം
ചുറ്റുമുള്ളവരെ കാത്തീടാം
സുരക്ഷിതരായി മുന്നേറാം
 

ആരവ് .സി .ജി
1A ഗവണ്മെന്റ് എൽ പി എസ് അയിങ്കമാം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത