പ്രാക്കുളം ഗവൺമെന്റ് എൽ. പി. എസിലെ പൂർവ്വ വിദ്യാർത്ഥിയാണ് ഡോ. മീനാക്ഷി. കേരള സംസ്ഥാന ആരോഗ്യ വകുപ്പിലെ അഡീഷണൽ ഡയറക്ടർ ഓഫ് ഹെൽത്ത് (ഫാമിലി വെൽഫയർ) ആയി തിരുവനന്തപുരത്ത് ജോലി ചെയ്യുന്നു. 1976-80 ബാച്ചിൽ പഠിച്ചു.